Wednesday, June 23, 2010

ON MY MIND..

I've been doing a lot of self examination lately. A lot of thinking. More than my usual amount.


I've been thinking about patterns in my life.
Why they are there.
How to break them.

I've been thinking about my place in my family, my place in my friendships, ..



My job. My purpose, my passions.

(I was thinking about cutting my nails just now, then I did.)


I've been thinking about thinking.

There has been so much swirling around my brain the past few months, I almost don't know how to sort it out, turn it off, or how to make it productive. But this is what I've come up with so far:

I need to cut myself some slack.







I need to stand up for myself more.

I am never going to tell myself again that I am too sensitive.

I am full of insecurities (but I'm working on it).





There are some pains that only I can heal.

There are some pains that only God can heal.

I am a different me in the summertime.

I need to give more people the benefit of the doubt.




I am incredibly flawed, and incredibly blessed.

I have a lot to learn.

(but I'm working on it)

Sunday, June 20, 2010

ഓര്‍മ്മകുറിപ്പുകള്‍

ഇത് ഒരു മടങ്ങി വരവാണ്.. ഞാന്‍ മാത്രമുള്ള എന്റെ ലൊകതിലെക്കൂ.. .എന്റെ കൊച്ചു കൊച്ചു സ്വപ്നങ്ങളുമായി ..അക്ഷരങ്ങള്‍ കൂട്ട് നില്‍ക്കുന്ന ... നക്ഷത്രങ്ങള്‍ കാവല്‍ നില്‍ക്കുന്ന സുഖമുള്ള നോവുകലടങ്ങിയ എന്റെതായ ഒരു കൊച്ചു ലോകം...അവിടെ എന്റെ മനസിന്റെ അപ്ക്വുമായ കോലാഹലങ്ങള്‍ മാത്രമാവും മറ്റുള്ളവര്‍ക്ക് എങ്കിലും എന്റെ മനസിന്റെ ഊര്രു തെറ്റിയുള്ള ഭ്രാന്ഥന്‍ ചിന്തകള്‍ ഞന്‍ എവടെ സൂക്ഷിക്കട്ടെ... ഇത് എന്റെ ഓര്മകള് മാത്രമാണ് ... അടുക്കും ചിട്ടയുമില്ലാതെ എന്നില്‍ ഞാന്‍ കത്ത് വെച്ച് നെഞ്ചോടു ചേര്‍ത്ത് തലോളിക്കുന്നവ ... സമയമോ aസന്ധ്രഭാമോ നോക്കാതെ എന്റെ മനസിനെ കടന്നാക്രമിച്ചു എന്നെ ശല്യപെടുതുന്നവ .. . എന്റെ മനസിന്റെ തെറ്റിക്കുന്ന ഓര്‍മ്മകള്‍ ... എന്നെങ്കിലും ഒരിക്കല്‍ ഈതെങ്കിലും കാരണത്താല്‍ ഞാന്‍ മറന്നു കളയുമോ എന്നാ ഭയം കൊണ്ട് മാത്രം ഞാന്‍ എവിടെ കുറിക്കുകയാണ്...


ഇതൊരു തിരിച്ചു വരവാണ് എനിക്ക് ennoo ഒരിക്കല്‍ ഞാന്‍ അറിയാതെ നഷ്ടപ്പെട്ട് പോയ ഒരു ലോകമം.. ലോകത്തെ തിരികെ പിടിക്കാനായി ഞാന്‍ എന്റെ തുരുമ്പിച്ച നാരായ മുനകള്‍ക്ക് മൂര്‍ച്ച കൂട്ടി മുറുകെ പിദിക്കുകയനൂ എന്റെ താളിയോലകള്‍ മിനുക്കി പോടീ തട്ടി എദുക്കുകയനൂ.. ഒര്മാകളെല്ലാം ഒരുനാള്‍ എന്റെ മനസിനെ നുള്ളി നോവിചിരുന്നവയകം ഒരിക്കല്‍ എന്റെ മനസിനെ സന്തോഷത്തില്‍ അല്യടിപ്പിച്ച്തുമാകം ... ഇന്ന് ഒര്മാകല്ക്കെരെ സുഗന്ധം ഈരും ..ഒരു പാണന്കിളി നീലാകാശം മുഴുകെ പരന്നു അലഞ്ഞു തിരികെ കൂട്ടിലേക്ക് വരുന്നത് പോലെ ഞാനും എന്റെ ഓര്‍മകളിലേക്കുള്ള മടക്ക യാത്രയില്‍ സുരക്ഷിതയകുന്നു ... കായും കണക്കുമില്ലാതെ ഈരേ സ്വപ്‌നങ്ങള്‍ കാണുകയും ,കാണുന്നതെല്ലാം കന്ന്നുമാടച്ചു വിശ്വസിക്കുകയും ,, വിശ്വസങ്ങളിലെല്ലാം കുറെ ചോദ്യങ്ങള്‍ ചെയ്യുന്നൂഉ... ഒന്നും എഴുതുവാന്‍ അറിയാത്ത ഞാന്‍ എന്തിനു ശ്രമം നടത്ത്ഗുന്നു എന്ന് എനിക്കിപ്ല്‍ അറിയില്ല .. എന്തായാലും ഞന്‍ ഒരു കവിയല്ല .. ഒരു കഥാകൃത്തും അല്ല എന്കിലുമം എന്റെ മനസിന്റെ പോട്ടത്രനഗ്ല്‍ ഞന്‍ ഇഷ്ടപെടുന്നു അത് ഞന്‍ എവടെ പകര്തട്ടീ.... എന്റെ കുറിപ്പുകള്‍ നീ പരിഹസിക്കുമോ?അറിയില്ല enകിലും എന്റെ ജീവിതത്തിനു പുതിയ ഒരു സുഗന്ധം സമ്മാനിച്ച നിനക്കയീ ഞാനീ അക്ഷര കൂട്ടുകള്‍ സമര്‍പ്പിക്കുന്നു ...